കിളിമാനൂർ: ചൂട്ടയിൽ അത്തിമൂട്ടിൽ പരേതനായ എസ്. ശശിധരൻ നായരുടെ (റിട്ട. ഭൂപണയ ബാങ്ക്) ഭാര്യ ജയശ്രീ (61) നിര്യാതയായി. മക്കൾ: ജെ.എസ്.ശർമിള (ചിഞ്ചു), ജെ.എസ്.ശരത് (കണ്ണൻ). മരുമക്കൾ: വിനോദ്, രേഷ്മ. സഞ്ചയനം 19ന് 8.30ന്.