കണിയാപുരം: അണ്ടൂർക്കോണം തൃജ്യോതിപുരം അകരത്തിൽ വീട്ടിൽ ചന്ദ്രശേഖരൻ നായർ (91, റിട്ട. തഹസിൽദാർ) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ബിജു സി. നായർ, മിനി രവി (സീനിയർ സുപ്രണ്ട്, തൊഴിൽ വകുപ്പ്). മരുമക്കൾ: കെ.ആർ. രവി, സ്മിത. സംസ്കാരം ഞായറാഴ്ച രാത്രി ഒമ്പതിന്. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.