മാറഞ്ചേരി: താമലശ്ശേരി പരേതനായ കൊഴമ്പ്രത്തേൽ മൊയ്തുവിന്റെ ഭാര്യ ഖദീജ (67) നിര്യാതയായി. മക്കൾ: റംല, സലീന ഫൈസൽ, നൗഷാദ് (ഇരുവരും യു.എ.ഇ), ശഹീദ. മരുമക്കൾ: ബാവ, അബൂബക്കർ, മജീദ്, ഫാബി, ജംഷീറ. സഹോദരങ്ങൾ: സി.വി. പോക്കർ, ഫാത്തിമ, കുഞ്ഞിമോൾ, സഫിയ, പരേതരായ ഏനുപ്പ, അബ്ദുപ്പ.