പട്ടർനടക്കാവ്: വലിയപറപ്പൂർ മങ്ങംതടം പറമ്പിൽ കേശവൻ (90) നിര്യാതനായി. പട്ടർനടക്കാവിലെ ആദ്യകാല ടൈലറും ടെലഫോൺ ബൂത്ത് ഉടമയുമായിരുന്നു. ഭാര്യ: ദേവകി. മക്കൾ: ബാലകൃഷ്ണൻ, ജനാർദനൻ, പ്രേമലത, ഗീതാഞ്ജലി. മരുമക്കൾ: ജയശങ്കർ (തൃശൂർ), ഉമാദേവി (മറവഞ്ചേരി), ജയ (കാരമ്പത്തൂർ). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പൊന്നാനി ഈശ്വരമംഗലം കോട്ടത്തറ ശ്മശാനത്തിൽ.