കാടാമ്പുഴ: മനക്കപടിക്കൽ ഗംഗാധരന്റെ മകൻ ബൈജു (47) നിര്യാതനായി. മാതാവ്: ജയഭാരതി. ഭാര്യ: ജയശ്രീ. മക്കൾ: നന്ദന, മീരകൃഷ്ണ, അമേയ. മരുമകൻ: ശിവകുമാർ.