താനൂർ: പനങ്ങാട്ടൂർ നെടൂളിൽ പരേതനായ കണ്ടപ്പന്റെ മകൻ രാജൻ (58) നിര്യാതനായി. ഭാര്യ: സതി. മക്കൾ: സന്ദീപ്, ശരണ്യ, ശാരിക. മരുമക്കൾ: സജീവൻ, മഞ്ജു.