പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിലെ കാഞ്ഞിരത്തും വീട്ടിൽ സീതി (75) നിര്യാതനായി. ആലുങ്ങൽബീച്ചിലെ മത്സ്യ വ്യാപാരിയും വള്ളക്കാരുടെ കമ്മീഷൻ ഏജന്റുമായിരുന്നു.
ഭാര്യ: പരേതയായ കദിയക്കുട്ടി. മക്കൾ: ജലീൽ, ഹബീബ്, ഫാത്തിമ, ശമീമ, റമീസ. മരുമക്കൾ: വി. സെയ്തു, കെ.സി. നാസർ (പരപ്പനങ്ങാടി നഗരസഭ കൗൺസിലർ), വി.പി. മുസ്തഫ, റംല, നൗഫീന. സഹോദരങ്ങൾ: അബൂബക്കർ, പരേതനായ ഹംസക്കോയ.