പറളി: കിണാവല്ലൂർ, പുത്തൻപുര വീട്ടിൽ പരേതരായ മൊയ്തുണ്ണി-കുഞ്ഞീമു ദമ്പതികളുടെ മകൻ കെ.എം. ഹനീഫ (61) നിര്യാതനായി. മക്കൾ: മുഹ്സിന, ഫസ്ന, ഫായിസ, നവാഫ്. മരുമക്കൾ: അബൂതാഹിർ, മുസാഫിർ.