ആലത്തൂർ: ഇരട്ടക്കുളം പള്ളിക്കുളം വീട്ടിൽ പരേതനായ കണ്ടന്റെ ഭാര്യ കല്യാണി (82) നിര്യാതയായി. മക്കൾ: സുരേഷ്, രതീഷ്, ദേവകി, സത്യഭാമ, പരേതനായ സുബ്രഹ്മണ്യൻ. മരുമക്കൾ: സ്വാമിനാഥൻ, ഉണ്ണികൃഷ്ണൻ, ദിവ്യ, സുചിത്ര.