അലനല്ലൂർ: പെട്രോൾ പമ്പിനു സമീപം പരേതനായ അമ്പാഴത്തിൽ കൃഷ്ണന്റെ ഭാര്യ വിജയലക്ഷ്മി (63) നിര്യാതയായി. മക്കൾ: വിജയൻ, വിജിത, രമേഷ് ബാബു, വിനൂപ്. മരുമക്കൾ: പ്രദീപ് (മണ്ണാർമല), രാജശ്രീ.