വടക്കഞ്ചേരി: പന്തലാംപാടം നടത്തിപ്പാറക്കളം ചെന്താമരാക്ഷൻ (72) നിര്യാതനായി. ഭാര്യ: പരേതരായ മധുരമണി, ജാൻസി. മക്കൾ: ഹെപ്സി (ബഹ്റൈൻ), ഹെബിൻ (അദാനി പോർട്ട് തിരുവനന്തപുരം). മരുമക്കൾ: മനോജ് (ബഹ്റൈൻ), അനിഷ. സഹോദരങ്ങൾ: ശങ്കരനാരായണൻ, പ്രേമകുമാരി, കെ. ചന്ദ്രശേഖരൻ (ഗ്രാമ പഞ്ചായത്തംഗം കണ്ണമ്പ്ര, റിട്ട. കായികാധ്യാപകൻ ഹയർസെക്കൻഡറി സ്കൂൾ പഴമ്പാലക്കോട്), ശകുന്തള, രാധാകൃഷ്ണൻ, പരേതനായ രാജഗോപാലൻ. സംസ്കാരം ഞായറാഴ്ച പകൽ മൂന്നിന് പാമ്പാടി ഐവർമഠത്തിൽ.