കോങ്ങാട്: പാറശ്ശേരി പുത്തൻവീട്ടിൽ രാധാകൃഷ്ണൻ (58) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സൗമ്യ, മണികണ്ഠൻ. മരുമകൻ: രാധാകൃഷ്ണൻ. സഹോദരങ്ങൾ: ബാലസുബ്രഹ്മണ്യൻ, പ്രീത.