വടക്കഞ്ചേരി: കമ്മാന്തറ മാണിക്കപ്പാടം രാധ (64) നിര്യാതയായി. ഭർത്താവ്: പങ്ങൻ. മക്കൾ: ദേവൻ, ജയപ്രകാശൻ, ജയന്തി, രജിത, അജിത. മരുമക്കൾ: മനോജ്, സുനിൽ, സന്തോഷ്, സൂസി, വനജ.