പത്തിരിപ്പാല: ലക്കിടി മുളഞ്ഞൂർ തെക്കെ നൊട്ടിയത്ത് പാറുക്കുട്ടിയമ്മ (87) നിര്യാതയായി. മക്കൾ: സേതുമാധവൻ, കാശി, നാരായണൻ, രജിത. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഐവർ മഠത്തിൽ.