വടക്കഞ്ചേരി: കൊന്നഞ്ചേരി ചുങ്കത്തൊടി നെടുകത്തറയിൽ വാസുദേവൻ (72) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: ശോഭന, സതീഷ്, ഗിരീഷ്. മരുമക്കൾ: അനിൽ, സന്ധ്യ, സുപ്രിയ.