നീലേശ്വരം: മടിക്കൈ പൂത്തക്കാലിലെ കുടുക്കുവളപ്പിൽ കുഞ്ഞിപ്പെണ്ണ് (90) നിര്യാതയായി.
ഭർത്താവ്: പരേതനായ കുടുക്കുവളപ്പിൽ അപ്പ അന്തിതിരിയൻ.
മക്കൾ: ജനാർദനൻ, മുരളീധരൻ, ഭാരതി (ഖാദി ഉൽപാദക സംഘം അമ്പലത്തുകര) രജനി (മേക്കാട്ട് ) പരേതനായ അനിരുദ്ധൻ. മരുമക്കൾ: സുധിര മേസ്ത്രി (ദിനേശ് ബീഡി ചാളക്കടവ്) സുഷമ, സിന്ധു, ഗംഗാധരൻ (വെണ്ടേങ്ങാനം) പരേതനായ അശോകൻ.