ഉദുമ: തെക്കേക്കരയിലെ പരേതനായ മൊയ്തീന്റെ ഭാര്യ നഫീസ മല്ലൻ (88) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുല്ല (ബഹ്റൈൻ). മരുമക്കൾ: റംല കാഞ്ഞങ്ങാട്, ഹാജറ മേൽ പറമ്പ്. സഹോദരങ്ങൾ: ആയിഷബി, പരേതയായ മറിയ.