അപ്പാട്: ആഴിക്കൽ നാരായണൻ (84) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: മോഹൻ, ശാന്ത, സലില, സുജാത. മരുമക്കൾ: ഉഷ, കുട്ടപ്പൻ, വിജയൻ, രാജപ്പൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.