മാനന്തവാടി: കല്ലോടി ഒരപ്പ് പൂതോത്തുമ്മൽ ഷിജിത്ത് (42) നിര്യാതനായി. അച്ഛൻ: പരേതനായ ബാലകൃഷ്ണൻ. അമ്മ: ലക്ഷ്മി. ഭാര്യ: ശ്രീജ. മക്കൾ: ആര്യശ്രീ, അഭിഷേക്, ആദിത്യൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.