പുല്പള്ളി: ഗ്രീന്‍വാലി വിരിപ്പാമറ്റത്തില്‍ മാത്യു (80) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കള്‍: ജോണ്സന് (റിട്ട. അധ്യാപകന്, പുൽപള്ളി വിജയ എച്ച്.എസ്.എസ്), മിനി, ബാബു (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, എറണാകുളം), ഷാജി, ഷിബി. മരുമക്കള്‍: ജെസി (അധ്യാപിക, കല്ലുവയല്‍ ജയശ്രീ എച്ച്.എസ്.എസ്), മനീഷ (അധ്യാപിക, ചേനാട് ജി.എച്ച്.എസ്), ജോസ്, ഷീജ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.