പുല്പള്ളി: മരകാവ് കല്ലുങ്കൽ ഏലിക്കുട്ടി (90) നിര്യാതയായി. ഭർത്താവ്: പരേതനായ പൗലോസ്. മക്കൾ: ഏലിയാമ്മ, ദേവസ്യ (റിട്ട. അധ്യാപകൻ), ജോയ് (റിട്ട. അധ്യാപകൻ), ലിസി, ബേബി (വ്യാപാരി പുല്പള്ളി). മരുമക്കൾ: ജോസ് കാരമയിൽ, ആനീസ് ചീരത്തോട്ടം, സൂസി വലിയപറമ്പിൽ, പരേതനായ ജോയ് കണ്ണിയത്ത്, ബ്രിജിത്ത് കണ്ണിയത്ത്. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് മരകാവ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.