തലശ്ശേരി: കതിരൂർ വേറ്റുമ്മൽ അൽ മനാറിൽ പി.കെ. സക്കീന (67) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ.പി. അഹമ്മദ്. മക്കൾ: ജസീല, ജറീന, ജറീഷ് (ദുബൈ). മരുമക്കൾ: ലത്തീഫ് (മസ്കത്ത്), സമീർ (ദുബൈ), ഫസ്ന. സഹോദരങ്ങൾ: ജമീല, നാസർ, സലിം, ലൈല, നാദിറ, സാജിദ്. ഖബറടക്കം ഞായറാഴ്ച രാവിലെ 10.30 ന് കതിരൂർ ആറാംമൈൽ മൈതാനപ്പള്ളി ഖബർസ്ഥാനിൽ.