ഇരിട്ടി: തില്ലങ്കേരി പള്ള്യത്തെ പുതിയ വീട്ടിൽ മീനാക്ഷി (85) നിര്യാതയായി.
ഭർത്താവ്: പതേനായ കുഞ്ഞിക്കണ്ണൻ നായർ. മക്കൾ: വസന്ത, പ്രദീപൻ, പ്രസീത, പ്രസന്ന. മരുമക്കൾ: രാധാകൃഷ്ണൻ (കായംകുളം), പ്രദീപൻ (മയ്യിൽ), പരേതനായ ദിവാകരൻ.
സംസ്കാരം ഞായറാഴ്ച രാവിലെ 10ന് തില്ലങ്കേരി ശാന്തിതീരം ശ്മശാനത്തിൽ.