പാപ്പിനിശ്ശേരി വെസ്റ്റ്: മoത്തിൻകൊവ്വലിന് സമീപം എം. മനോജ് (44) നിര്യാതനായി. അച്ഛൻ: പരേതനായ ബാലൻ അമ്മ: കല്യാണി. ഭാര്യ: നിത. മക്കൾ: നിയ, നൈതിക്ക്. സഹോദരങ്ങൾ: വിനോദ്, സിന്ധു. സഞ്ചയനം: തിങ്കൾ.