കാഞ്ഞിരടുക്കം: കാട്ടുമാടത്തെ ആലുങ്കല്‍ ജോണ്‍ (കുഞ്ഞേട്ടന്- 80) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി കോട്ടയം പള്ളിക്കത്തോട് മാടപ്പള്ളിമറ്റം കുടുംബാംഗം. മക്കള്‍: ബിനോയ് (പനത്തടി), ബിന്‍സി (മണക്കടവ്), ബിജി (കോട്ടയം), ബിജോ (തിരുവല്ല), ബിബീഷ്. മരുമക്കള്‍: ജിജി മണ്ണഞ്ചേരില്‍, ടോമി പീടികക്കല്‍, ബിന്‍സി, സുദിന.