ചെണ്ടയാട്: കുനുമ്മൽ മാരാൻവീട്ടിൽ ഫരീദ് (70) നിര്യാതനായി. ഭാര്യ: പരേതയായ സക്കീന. മക്കൾ: സുബൈർ, അലി, സമീറ, ജസീല, സഫീറ. മരുമക്കൾ: ഷാഹിദ, റസീന, ബഷീർ, റഹീം, നാസർ. ഖബറടക്കം രാവിലെ ഒമ്പതിന് കല്ലറക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.