കണ്ണൂർ: പള്ളിയാംമൂലയിൽ പരേതരായ അരിപ്പ മുകുന്ദന്റെയും നളിനിയുടെയും മകൾ വൈഷ്ണവത്തിൽ അരിപ്പ ലത (63) നിര്യാതയായി. ഭർത്താവ്: സി. വിനയൻ. മകൾ: വൈഷ്ണവി. മരുമകൻ: ഇ.കെ. വൈശാഖ്. സഹോദരങ്ങൾ: എ. ശ്രീല, പരേതനായ എ. നന്ദനൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് പയ്യാമ്പലം ശ്മശാനത്തിൽ.