കാടാച്ചിറ: കോട്ടൂർ അരിപ്പന്റെവിടെ എ.കെ. അശ്റഫ് (54) നിര്യാതനായി. പിതാവ്: പരേതനായ കുട്ട്യേമ്പേത്ത് അബ്ദുറഹ്മാൻ. മാതാവ്: എ.കെ. മറിയം. മക്കൾ: വി.കെ. അജ്നാസ്, വി.കെ. അർഷിദ, വി.കെ. അനസ് (അബൂദബി). സഹോദരങ്ങൾ: സുഹറ, റസിയ, നാസർ (എറണാകുളം), ബഷീർ (സൗദി), ഖാലിദ്, പരേതയായ സൗജത്ത്.