ചെറുതാഴം: കൊവ്വപ്പുറത്തെ റിച്ചാർഡ് ഇടമന (66) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: റൈച്ചൽ, മുഫീന. മരുമക്കൾ: സിജി, ട്രീസ. സഹോദരങ്ങൾ: ലിമ, റോസ, പരേതനായ സെബാസ്റ്റ്യൻ കപ്യാർ.