ഉരുവച്ചാൽ: കാഞ്ഞിലേരി വിഷ്ണുക്ഷേത്രത്തിനു സമീപം രയരോത്ത് വീട്ടിൽ എം.പി. ചന്തു നായർ (86) നിര്യാതനായി.
ഭാര്യ: പരേതയായ വിനോദിനി. മകൻ: അനൂപ് (അധ്യാപകൻ, ആർ.സി അമല സ്കൂൾ പിണറായി ) മരുമകൾ: ടി.വി. ധന്യ. സഹോദരങ്ങൾ: ഗോവിന്ദൻ നായർ, പരേതരായ കൃഷ്ണൻ നായർ, ദേവു