മയ്യഴി: മാഹി റെയിൽവേ സ്റ്റേഷന് സമീപം സ്നേഹാലയത്തിൽ ഭാരതി (82) നിര്യാതയായി. പിതാവ്: പരേതനായ ഉണ്ണികുഞ്ഞൻ നമ്പൂതിരി. മാതാവ്: പരേതയായ ശ്രീദേവി. ഭർത്താവ്: പരേതനായ കെ.പി. കൃഷ്ണൻനായർ. മക്കൾ: സ്നേഹപ്രഭ, സുനിൽ കുമാർ (റിട്ട. മിലിറ്ററി എൻജിനീയറിങ് ഡിപ്പാർട്മെന്റ്), സുകുമാരൻ (സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ് പുതുച്ചേരി), സുലഭ, സുനീഷ് (കേരള പൊലീസ്). മരുമക്കൾ: കരുണാകരൻ (മുൻ ഗൾഫ്), സിന്ധു, റീജ (അധ്യാപിക), ശശിധരൻ (വിമുക്ത ഭടൻ), പ്രജിത (കെ.എസ്.ആർ.ടി.സി).