കൂത്തുപറമ്പ്: വേങ്ങാട് കാവിൻപള്ള ഗോവിന്ദ സദനത്തിൽ എം. സൗമിനി (79) നിര്യാതയായി. ഭർത്താവ്: പരേതനായ മാങ്കി ഗോവിന്ദൻ. മക്കൾ: വിലാസിനി (കാക്കയങ്ങാട്), ബാബുരാജ് (റിട്ട. അഗ്രികൾചറൽ ഓഫിസർ), വിമല (സെക്രട്ടറി വേങ്ങാട് സർവിസ് സഹകരണ ബാങ്ക്), അനിൽ കുമാർ (റവന്യൂ ഇൻസ്പെക്ടർ, ഡി.ആർ.ഡി.എ കണ്ണൂർ), ഗീത (പൊലീസ്), ഷൈമ (കൊളപ്പ). മരുമക്കൾ: ജീജ (കേരള ഗ്രാമീൺ ബാങ്ക്, ഉരുവച്ചാൽ), ഭാസ്കരൻ (കാക്കയങ്ങാട്), പുരുഷോത്തമൻ (റിട്ട. ക്രൈംബ്രാഞ്ച് ഓഫിസർ, തലമുണ്ട), ഗീതു (അധ്യാപിക, നിടുകുളം), സഹദേവൻ (റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ), മനോഹരൻ (കൊളപ്പ). സംസ്കാരം ഞായറാഴ്ച 11ന് പയ്യാമ്പലം പൊതുശ്മശാനത്തിൽ.