പേരാമ്പ്ര: ചക്കിട്ടപാറയിലെ കർഷകൻ കിഴക്കേടത്ത് കെ.ജെ. ജോസഫ് (കുഞ്ഞപ്പൻ - 83) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ വട്ടക്കുന്നേൽ കുടുംബാംഗം. മക്കൾ: ലിസി, ഷേർലി, മിനി. മരുമക്കൾ: ജൂഡി പുലികോട്ടിൽ, വിജയൻ മണ്ഡപത്തിൽ, ബെന്നി ചീരംവേലിൽ. സഹോദരങ്ങൾ: പരേതരായ സിസ്റ്റർ ജോസ്ലിൻ എസ്.എച്ച്, തോമസ്, ജോൺ.