മുക്കം: എരഞ്ഞിമാവ് തെഞ്ചീരിപറമ്പിൽ അബ്ദു റസാഖ് (72) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഷംസുദ്ദീൻ, മുജീബ് സലാഹുദ്ദീൻ, ഖൈറുന്നിസ, റഹ്മത്ത്. മരുമക്കൾ: ഉബൈദുല്ല മമ്പാട്, റഷീദ് നീലേശ്വരം, അഫ്സത്ത്, ആരിഫ, ഷംന.