രാമനാട്ടുകര: അരീപറമ്പിൽ അലവി (75) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ്, റഫീഖ് (ജിദ്ദ), ഫൈസൽ (തബൂക്ക്), ഷാഹിദ, സജ്ന. മരുമക്കൾ: മുഹമ്മദ് ഷാഫി (പടിക്കൽ), മുഹമ്മദ് മുസ്തഫ (ചേലൂപാടം), സഹറു (പെരിയമ്പലം), ജസ്ന(ചുങ്കം), സൈനബ (വാഴയൂർ).