പയ്യോളി: ഇരിങ്ങൽ കുന്നങ്ങോത്ത് മുകുന്ദൻ (68) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ഷൈജു കുന്നങ്ങോത്ത് (ഐ.സി.ഐ.സി.ഐ, വടകര) ഷംന (ഐ.സി.ഐ.സി.ഐ, വടകര). മരുമക്കൾ: ഷിബു (കണ്ണങ്കുഴി, വടകര) ബിജില. സഹോദരങ്ങൾ: കൃഷ്ണൻ, രാഘവൻ, കൗസു. സഞ്ചയനം ബുധനാഴ്ച.