ബേപ്പൂർ: ബി.സി റോഡ് ജങ്ഷന് പടിഞ്ഞാറുവശം കുനിയിൽ താഴം കാളമ്പലത്ത് മൂസക്കോയ (73) നിര്യാതനായി. ബേപ്പൂരിലെ വ്യാപാരികൾക്ക് കോഴിക്കോട് വലിയങ്ങാടിയിൽ നിന്നും പലചരക്ക് സാധനങ്ങൾ എത്തിച്ചു നൽകുന്ന ആദ്യകാല തൊഴിലാളിയായിരുന്നു. ഭാര്യ: ആമിന. മക്കൾ: അബ്ദുൽ റഷീദ് ,റഹീം,സലീം, നൗഷാദ്. മരുമക്കൾ: നജ്മത്ത്, സാജിത, റഹീല, റഹീന. സഹോദരി: റുഖിയ.