എകരൂൽ: ഇയ്യാട് അങ്ങാടിയിലെ വ്യാപാരിയായിരുന്ന പുന്നായിക്കൽ എച്ചുക്കുണ്ടുങ്ങൽ കണാരക്കുട്ടി (81) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ശശികുമാർ, ലളിത, ബിന്ദു. മരുമക്കൾ: ബാലൻ (പന്നിക്കോട്ടൂർ), മധു (നന്മണ്ട). സഹോദരങ്ങൾ: ജാനു, ചിരുതക്കുട്ടി, ചാത്തു, യശോദ, പ്രേമ, ദേവി, ലീല, സോമൻ, രാജൻ, പരേതയായ കമല.