പൂവാട്ടുപറമ്പ്: ചെറുകാട്ടുമഠത്തിൽ എടക്രമഞ്ചേരി പരേതനായ വാസുദേവൻ നമ്പൂതിരിയുടെ മകൻ കൃഷ്ണൻ നമ്പൂതിരി (71-സൗപർണിക, പെരുമൻപുറ, പെരുമണ്ണ, റിട്ട. ഓഫിസർ, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ) നിര്യാതനായി. ഭാര്യ: ഗുരുവായൂർ ഓതിക്കൻ കക്കാട് ഉമാദേവി (ഡെപ്യൂട്ടി ഡയറക്ടർ, റിട്ട. സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്). മക്കൾ: ബിജോയ് (യു.എസ്.എ), ബീന (എജുക്കേഷൻ, എറണാകുളം). മരുമക്കൾ: കുട്ടല്ലൂർ ഇല്ലത്ത് അപർണ (യു.എസ്.എ), വായ്ക്കാക്കര ഇല്ലത്ത് രാമൻ. സംസ്കാരം രാവിലെ 10ന് പെരുമൻപുറ ഇല്ലപ്പറമ്പിൽ.