കുന്ദമംഗലം: മുറിയനാൽ മോളിസ്ഥാനിൽ എ.പി. മുഹമ്മദ് ഹാജി (73) നിര്യാതനായി. എൽ.ഐ.സി കോഴിക്കോട് അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായിരുന്നു. സ്വീകാർ ഗ്രൂപ് സ്ഥാപനങ്ങളുടെ എം.ഡി, ചൂലാം വയൽ ജുമഅത്തു പള്ളി കമ്മിറ്റി വൈസ് പ്രസിഡന്റ്, മുറിയനാൽ സുബുലുസലാം മദ്റസ ജനറൽ സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: എ.പി. സഫിയ (ട്രഷറർ ജില്ല വനിത ലീഗ്). മക്കൾ: സാജിദ, ജാസർ (കേണൽ, ഇന്ത്യൻ ആർമി ), ജസീന, കബീർ. മരുമക്കൾ: ജ്യുനൈസ് (ബിസിനസ്), റജീഷ അശ്റഫ് (സോഫ്റ്റ് വേർ എൻജിനീയർ), ജംഷീന.