വെള്ളിമാട്കുന്ന്: നമ്പിടിപറമ്പിൽ ജമീല (56) നിര്യാതയായി. പിതാവ്: നൈത്തുകുളങ്ങര കോയപ്പരി. ഭർത്താവ്: പി.പി. കുഞ്ഞിക്കോയ വടക്കേതൊടികയിൽ. മകൻ: ഷെരീഫ് (കുഞ്ഞി). സഹോദരങ്ങൾ: ആലിക്കോയ, മുഹമ്മദ് (ബിച്ചുമോൻ), കരീം, മുസ്തഫ (ബാവ), ഹനീഫ.