വേളം: ശാന്തിനഗറിലെ പുതുക്കുടികണ്ടി ജാനു അമ്മ (80) നിര്യാതയായി ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: സന്തോഷ് (ഡ്രൈവർ), സവിത. മരുമക്കൾ: ചന്ദ്രൻ (കടിയങ്ങാട്) ലത (നിട്ടൂർ).