തിരുവണ്ണൂര്‍: അമ്മാങ്കുളം പടന്ന ടി. ശിവരാമന്റെ ഭാര്യ രേണുക (66) നിര്യാതയായി. മക്കള്‍: മിനി, രാജി, മിന്നു, രജി. മരുമക്കള്‍: ജയപ്രകാശ്, ജ്യോതി, സിന്ധു, രേവതി. സംസ്കാരം ഞായറാഴ്ച രണ്ടിന് മാനാരി ശ്മശാനത്തില്‍.