കോഴിക്കോട്: മാങ്കാവ് പരേതനായ കരിമത്തിൽ അച്യുതൻ നായരുടെ ഭാര്യ പനങ്കാവിൽ രത്നവിലാസിനി (80) നിര്യാതയായി. മക്കൾ: വിജയകുമാരി, പി. വിജയകുമാർ, ഡോ. പി. വിജയറാണി. മരുമക്കൾ: കൃഷ്ണനുണ്ണി (റിട്ട. പി. ഡബ്ല്യു.ഡി), സുചിത്ര, മണികണ്ഠൻ (കോൺട്രാക്ടർ). സഹോദരങ്ങൾ: വസന്തകുമാരി, ഗിരിജ, പരേതനായ ഗോപിനാഥ്, രാധാകൃഷ്ണൻ (രാജൻ), മോഹനചന്ദ്രൻ. സംസ്കാരം ഞായാറാഴ്ച 10ന് മാങ്കാവ് ശ്മശാനത്തിൽ.