ഇരുളം: ചുണ്ടക്കൊല്ലി വട്ടക്കുളത്തി കുമാരൻ (80) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുരേഷ് (ഒ.എസ്. കെ ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബംഗളൂരു), സജി. മരുമക്കൾ: ശശികല (ഒ.എസ്.കെ ഫെഡറേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ബംഗളൂരു), ശ്രീന. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.