ചേളന്നൂർ: അങ്ങാടിപ്പുറം കുറുപ്പത്ത് പരേതനായ അച്യുത പൊതുവാളിന്റെ ഭാര്യ കല്യാണിക്കുട്ടി അമ്മ (87) ചേളന്നൂർ സുധാസിന്ധുവിൽ നിര്യാതയായി. മക്കൾ: ജയശ്രീ. (റിട്ട. ഗ്രാമീണ ബാങ്ക്) രമണി. മരുമക്കൾ പരേതനായ ബാലകൃഷ്ണൻ (റിട്ടയേഡ് സീനിയർ മാനേജർ കേരള ഗ്രാമീണ ബാങ്ക് ) ശിവദാസൻ (റിട്ടയേഡ് റെയിൽവെ ടി.ടി.ആർ ) അങ്ങാടിപ്പുറം.