വളയനാട്: നീലങ്ങാളിതാഴം, മായൻ ബസാർ സുശീല (60) നിര്യാതയായി. ഭർത്താവ്: വി.എം. ഗണേശൻ. മക്കൾ: മേഖല, രാജൻ, അനിത, അരുൺ കുമാർ. മരുമക്കൾ: പരേതനായ ആശൈതമ്പി, ശുഭ, അഴഗിരി, ശോഭന. സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് മാങ്കാവ് ശ്മശാനത്തിൽ.