മറവഞ്ചേരി: പരേതനായ കുഞ്ഞിരാമൻ നായരുടെ ഭാര്യ തൃക്കണ്ടിയൂർ കമലമ്മ (85) നിര്യാതയായി. മക്കൾ: അരവിന്ദാക്ഷൻ, ജയശ്രീ. സഹോദരങ്ങൾ: പരേതനായ കരുണാകര മേനോൻ, നാരായണ മേനോൻ, ഹരിദാസ മേനോൻ, വത്സല. മരുമക്കൾ: മോഹനൻ മാത്തൂർ, ഗിരിജ തീയത്ത്.