കുന്നത്ത്പാലം: പരേതനായ തെക്കേ പുളിയത്ത് ഗോപാലൻ നായരുടെ ഭാര്യ മണക്കോട്ട് മീനാക്ഷിഅമ്മ (86) നിര്യാതയായി. മക്കൾ: പ്രേമലത, അംബിക, ഉണ്ണികൃഷ്ണൻ, ലതിക, സുധ.
മരുമക്കൾ: പ്രഭാകരൻ കുണ്ടംപുറത്ത്, നിജ (pvs), മുരളീധരൻ പുൽപറമ്പിൽ (കോഴിക്കോട് മർക്കന്റയിൽ കോ. സൊസൈറ്റി- കോംകോ) സി.പി.എം കുന്നത്തുപാലം ലോക്കൽ കമ്മിറ്റി അംഗം-ദേശാഭിമാനി ഏജന്റ് ) കൃഷ്ണദാസ് മമ്മിളിതടത്തിൽ മീത്തൽ.