കുന്ദമംഗലം: പൊയ്യയില്‍ കുറുപ്പിന്കണ്ടിയില് ഭാരതി (63) നിര്യാതയായി. ഭര്‍ത്താവ്: രവീന്ദ്രന് (ഗോപി).
മക്കള്‍: ഷൈമ, ഷൈജ. മരുമക്കള്‍: ചന്ദ്രമോഹനന് (റിട്ട. കെ .എസ്.ഇ.ബി, വയനാട്), സുധാസ് (എവര്‍ഷൈന്‍ ടെയ് ലറിങ് കുന്ദമംഗലം).